News Kerala

പി.ബി സന്ദീപിന്റെ കൊലപാതകം; പ്രതികളുടേതെന്നു സംശയിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്

പി.ബി സന്ദീപിന്റെ കൊലപാതക ശേഷം, അഞ്ചാം പ്രതി വിഷ്ണുകുമാർ നടത്തിയതായി കരുതുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

Watch Mathrubhumi News on YouTube and subscribe regular updates.