തിരുവല്ല പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തി
നാളെ ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പീഡനക്കേസ് വിശദമായി ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ പാർട്ടിതല അന്വേഷണത്തിനും തീരുമാനമുണ്ടാകുമെന്നാണ് സൂചന.