News Politics

ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണം; പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം. ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.