News Politics

ശശി തരൂർ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ്: പി കെ കുഞ്ഞാലിക്കുട്ടി

ശശി തരൂർ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിൽ കക്ഷി ചേരേണ്ട കാര്യം തനിക്കില്ല. അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.