'കഴിവുള്ള സംസ്ഥാന പ്രസിഡന്‍റാണെന്ന് തെളിയിക്കും, ആത്മവിശ്വാസമുണ്ട്- രാജീവ് ചന്ദ്രശേഖർ
എനിക്ക് എക്സ്പീരിയന്‍സുണ്ട്, പ്രവർത്തകർ എന്നെ വിശ്വസിക്കുന്നു... കഴിവുള്ള BJP സംസ്ഥാന പ്രസിഡന്‍റാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് തന്നെയാണ് ആത്മവിശ്വാസം- നയം വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ