തൃശ്ശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ മാതൃഭൂമി ന്യൂസിന്
തൃശ്ശൂരിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ മാതൃഭൂമി ന്യൂസിന്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ RSS നേതാവും കുടുംബവും നടത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്