യെദ്യൂരപ്പ നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും. വിശ്വാസ വോട്ടെടുപ്പിന് സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, മന്ത്രിസഭാ വികസനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി നിയമസഭാ കക്ഷിയോഗം ഇന്ന് ബംഗളൂരുവില്‍ ചേരും.