രഞ്ജി ട്രോഫി ഫൈനല്‍ കേരള ക്യാമ്പില്‍ താരമായി ഒരു ഹെല്‍മറ്റ്
രഞ്ജി ട്രോഫി ഫൈനലില്‍ കേരള ക്യാമ്പില്‍ താരമായി ഒരു ഹെല്‍മറ്റ്. സല്‍മാന്‍ നിസാര്‍ ധരിച്ച നിര്‍ണായക വിക്കറ്റ് എടുക്കാന്‍ സഹായിച്ച ഹെല്‍മറ്റാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.