News Sports

സ്റ്റാറെ പുറത്തായ ശേഷമുള്ള ആദ്യമത്സരത്തിന് ബ്ലാസ്റ്റേഴ്സ്

മിഖായേൽ സ്റ്റാറെയെ പുറത്താക്കിയതിന്  ശേഷമുള്ള ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുഹമ്മദൻസിനെ നേരിടും. മലയാളി പരിശീലകൻ ടി ജി പുരുഷോത്തമനാണ് ടീമിൻ്റെ താൽക്കാലിക ചുമതല...രാത്രി 7.30 കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം...

Watch Mathrubhumi News on YouTube and subscribe regular updates.