സൂപ്പർ ലീഗ് കേരള ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി കാലിക്കറ്റ് എഫ്സി
കരുത്തന്മാരുടെ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കാലിക്കറ്റ് എഫ്സി വീഴ്ത്തിയത്..