രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനലിലേക്ക് കേരളം; ഗുജറാത്തിനെതിരെ 2 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ്
രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം കുറിച്ച് കേരളം. നിർണായക സെമിയിൽ ഗുജറാത്തിനെതിരെ രണ്ട് റൺസിന്റെ ലീഡ്. മത്സരം സമനിലയിലായാൽ കേരളം ഫൈനലിലേക്ക്.