ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. കേപ്ടൗണില്‍ ഏഴ് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. 212 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക, കീഗന്‍ പീറ്റേഴ്സന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ജയം നേടിയത്.