ഐ.പി.എല്‍: സണ്‍റൈസേഴ്സ് ഹൈദരബാദിന് ജയം; സീസണിലെ ആദ്യ സെഞ്ചുറി സഞ്ജു സാംസണിന്
ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. രാജസ്ഥാന് ഉയര്‍ത്തിയ 199 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടന്നു. രാജസ്ഥാന് റോയല്‍ താരം സഞ്ജു സാംസണ് സീസണിലെ ആദ്യ സെഞ്ചുറി നേടി.