കന്നിക്കിരീടം ആര് സ്വന്തമാക്കും? ഐ.പി.എല്ലിൽ ഇന്ന് മിന്നും ഫൈനൽ!!
ഇന്ന് IPLലെ ആവേശ ഫൈനൽ. വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ശ്രേയസ് അയ്യരുടെ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഇരുടീമുകളും ലക്ഷ്യം വെക്കുന്നത് തങ്ങളുടെ കന്നിക്കിരീടം. കലാശപോരാട്ടത്തിന് വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. മത്സരം ഇന്ന് രാത്രി 7.30 മുതൽ