News Sports

രഞ്ജിട്രോഫി ഫൈനല്‍; വിദര്‍ഭയ്ക്ക് മോശം തുടക്കം: മൂന്ന് വിക്കറ്റുകള്‍ നേടി മിന്നിച്ച് കേരളം

രഞ്ജിട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്ക് മോശം തുടക്കം. ടോസ് നേടി ബൗളിങ്ങ് തിരഞ്ഞെടുത്ത കേരളം വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ നേടി.

Watch Mathrubhumi News on YouTube and subscribe regular updates.