269, signing off....ടെസ്റ്റില്‍ നിന്ന് വിരമിച്ച് 'കിങ്' കോലി, പ്രഖ്യാപനം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ
14 വർഷത്തെ കരിയറിന് അവസാനം... ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വിരാട് കോലി.. പ്രഖ്യാപനം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ.. വിരമിക്കൽ ഉചിതമായ സമയത്തെന്നും പുഞ്ചിരിയോടെയാണ് മടക്കമെന്നും 'കിങ്' കോലി.