രഞ്ജി ട്രോഫി; സെമിയിൽ താരമായി കാസർകോട്ടുകാരന് മുഹമ്മദ് അസ്ഹറുദ്ദീൻ
മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന കാസർകോട്ടുകാരന്റെ ചുമലിലേറിയാണ് കേരളം ഇതാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ, സീസണിൽ ഇതുവരെ അറുനൂറിലേറെ റൺസ് നേടിക്കഴിഞ്ഞു...