ആമസോണ്‍ കാടുകള്‍ക്ക് ഭീഷണി; വനനശീകരണവും കാട്ടുത്തീയും
പരിസ്ഥിതി സംരക്ഷണത്തിന് നമ്മുടെ നിലനില്‍പിന് തന്നെ അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ആമസോണ്‍. ഭൂമിയുടെ ശ്വാസകോശം. വനനശീകരണവും കാട്ടുത്തീയും നമ്മള്‍ ഓരോരുത്തരുടെയും ശ്വാസകോശത്തെയാണ് ഇല്ലാതാക്കുന്നത്.