News World

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമാഘോഷിച്ച് നൃത്ത ശില്‍പം

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമാഘോഷിക്കാന്‍ ഒരുക്കിയ 'നിലാക്കനവ്' എന്ന നൃത്ത ശില്‍പം സിനിമയായി. വിനോദ് മങ്കരയാണ് സംവിധായകന്‍. ഗായത്രി മധുസൂദനനാണ് നര്‍ത്തകി.
Watch Mathrubhumi News on YouTube and subscribe regular updates.