ആമസോണ്‍ കാടുകള്‍ കത്തുന്നു; ചാമ്പലാകുന്നത് ഭൂമിയുടെ 'ശ്വാസകോശം'
ആമസോണ്‍ മഴക്കാടുകള്‍ കത്തി നശിക്കുന്നു. പ്രദേശത്തെ ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ് ദിവസങ്ങളായി തുടരുന്ന തീപിടുത്തം. 2018-ല്‍ ഉണ്ടായതിനെക്കാള്‍ 83 ശതമാനം വര്‍ധനവാണ് തീപിടുത്തത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.