ട്രംപിന്‍റെ സത്യപ്രതിജ്ഞ; അത്താഴ വിരുന്ന ചടങ്ങിൽ പങ്കെടുത്ത് മുകേഷ് അംബാനിയും ഭാര്യ നിതയും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി സംഘടിപ്പിച്ച സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുളള അത്താഴവിരുന്നിൽ പങ്കെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയും.