News World

പാകിസ്താൻ എംപിമാരും വിദേശത്തേക്ക്; സന്ദർശനത്തിന് നേതൃത്വം നൽകാൻ മുൻ മന്ത്രി

എംപിമാരെ ‌വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ പാകിസ്താൻ. ഇന്ത്യയുമായുള്ള സംഘർഷത്തിൽ തങ്ങളുടെ ഭാ​ഗം വിശദമാക്കുന്നതിനായാണ് പാകിസ്താൻ എംപിമാരെ അയക്കുന്നത്. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലാണ് സന്ദർശനം.

Watch Mathrubhumi News on YouTube and subscribe regular updates.