നമ്മുടെ സർവകലാശാലകൾക്ക് എന്തുപറ്റി? - ഞങ്ങൾക്കും പറയാനുണ്ട്
എം.ജി. സർവകലാശാലയ്ക്ക് മുന്നിൽ നീതിക്കായി യാചിച്ച് ഒരു പെൺകുട്ടി കിടപ്പുണ്ട്. ദീപാ പി മോഹൻ. ഭക്ഷണം ഉപേക്ഷിച്ചുള്ള ആ കിടപ്പ് ഇന്ന് ആറാം നാളിലാണ്. ജാതിപറഞ്ഞുള്ള അവഹേളനത്തിന് പുറമേ ലൈംഗികാ അതിക്രത്തിനും ഇരയാകേണ്ടി വന്നെന്നാണ് ദീപ പറയുന്നത്. എന്താണ് നമ്മുടെ സർവകലാശാലകളിൽ സംഭവിക്കുന്നത്. - ഞങ്ങൾക്കും പറയാനുണ്ട്