നമ്മുടെ സമരരീതികൾ മാറേണ്ടതല്ലേ? - ഞങ്ങൾക്കും പറയാനുണ്ട്
കൊച്ചിയിൽ നടന്ന കോൺഗ്രസിന്റെ വഴിതടയൽ സമരം സൃഷ്ടിച്ച പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മാറേണ്ട സമരരീതികളെ കുറിച്ച് 'ഞങ്ങൾക്കും പറയാനുണ്ട്' ചർച്ച ചെയ്യുന്നു.