ദേവികുളത്തെ പരാജയം; സംഘടന ദൗബല്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍
ദേവികുളത്തെ പരാജയത്തിന് കാരണം സംഘടന ദൗബല്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ മാതൃഭൂമി ന്യൂസിനോട്. വോട്ടേസ് സ്ലീപ്പ് പോലും വീടുകളില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആയില്ല. അടിമാലി ബ്ലോക്ക് കമ്മറ്റിയാണ് ഗുരുതര വീഴ്ച്ച വരുത്തിയതെന്ന് ഡി കുമാര്‍ പറഞ്ഞു.