പാർട്ടിയുടെ പൊതു മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്: പി രാജീവ്
കൊച്ചി: പാർട്ടിയുടെ പൊതു മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ തിരഞ്ഞെടുത്തതെന്ന് നിയുക്ത മന്ത്രി പി രാജീവ്. സത്യപ്രതിജ്ഞയിലെ ആളുകളുടെ കാര്യത്തിൽ വിവാദം അനാവശ്യമെന്നും രാജീവ് മാതൃഭൂമി ന്യൂസിനോട്.