സര്‍ക്കാരുമായും ഇടത് മുന്നണിയുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത
സമസ്ത സര്‍ക്കാരിനോട് അടുക്കുന്നു. സര്‍ക്കാരുമായും ഇടത് മുന്നണിയുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത. മതവിശ്വാസികള്‍ ഉള്‍പ്പെടുന്ന മുന്നണിയാണ് കേരളം ഭരിക്കുന്നതെന്നും എസ്ഐഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍