പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് പി രാജീവിൻറെ കുടുംബം
കൊച്ചി: പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് നിയുക്ത മന്ത്രി പി രാജീവിൻറെ കുടുംബം. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ പി രാജീവിനാകുമെന്ന് ഭാര്യ വാണി കേസരി. മക്കളായ ഹൃദ്യയും ഹരിതയും പിതാവിൻറെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ്.