Specials kalolsavam2019

സ്‌കൂള്‍ കലോത്സവത്തിലെ സജീവ സാന്നിധ്യമായിരുന്ന ഒരാള്‍ ഇത്തവണയില്ല

കാഞ്ഞങ്ങാട്: എല്ലാ സ്‌കൂള്‍ കലോത്സവത്തിലും സജീവ സാന്നിധ്യമായിരുന്ന ഒരാള്‍ ഇത്തവണയില്ല. അയാളുടെ അസാന്നിധ്യം മറികടക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാതൃഭൂമി ന്യൂസ്.

Watch Mathrubhumi News on YouTube and subscribe regular updates.