Specials kalolsavam2019

കലോത്സവം കാണാന്‍ മുഹമ്മദ് ആസിമെത്തി

കാഞ്ഞങ്ങാട്: മുഹമ്മദ് ആസിം കലോത്സവം കാണാനെത്തി. തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അനുഭവിക്കുന്നവരുടെ ആഘോഷം കാണാന്‍ കൊടുവള്ളി വെള്ളമണ്ണയില്‍ നിന്ന് ഏഴാം ക്ലാസ് പാസായ ആസിം പഠിക്കാന്‍ സ്‌കൂള്‍ തേടുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.