പ്രേക്ഷക ഹൃദയം കവര്‍ന്ന് കലോത്സവത്തിലെ നാടകങ്ങള്‍
കാഞ്ഞങ്ങാട്: മനുഷ്യത്വം പറയുന്ന നാടകങ്ങള്‍ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു. പാലക്കാടിന്റെ ഫ്രീക്കനും കോഴിക്കോടിന്റെ പേരും നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങി.