Specials kalolsavam2019

സ്‌കൂള്‍ കലോത്സവം: വര്‍ഷങ്ങളായി മദ്ദള മത്സരത്തിലെ വിജയി മടങ്ങുന്നത് ഒരു വീട്ടിലേക്ക്

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി മദ്ദള മത്സരത്തിലെ വിജയി മടങ്ങുന്നത് ഒരു വീട്ടിലേക്കാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കലോത്സവങ്ങളില്‍ മത്സരിച്ച രഘുനാഥ് ഇളയമകന്‍ ദേവനാരായണനുമായാണ് ഇത്തവണയെത്തിയത്. മൂത്ത മകന്‍ അഞ്ച് വര്‍ഷം മദ്ദള മത്സരത്തിലെ വിജയിയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.