സംസ്ഥാന സ്‌കൂള്‍ കലോത്സവം: മാപ്പിളപ്പാട്ടില്‍ താരമായി ഷമാസ്
കാഞ്ഞങ്ങാട്: മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും എ-ഗ്രേഡ് നേടിയാണ് ഷമാസ് കലോത്സവ വേദിയില്‍ തിളങ്ങുന്നത്.