കൗമാര കലോത്സവം കൊടിയിറങ്ങുന്നു- കല60, റൗണ്ട് അപ്പ്
മഹാകവി പി കുഞ്ഞിരാമന് നായരുടെ നാമധേയത്തിലുയര്ന്ന മുഖ്യവേദിയിലുണര്ന്ന കൗമാര കലാമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ഇനി അടുത്ത വര്ഷം കൊല്ലത്തിന്റെ ഗ്രാമങ്ങളിലേയ്ക്കെന്ന് ചൊല്ലിപ്പരിഞ്ഞു ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്ന കേരളത്തിന്റെ സ്വന്തം കലോത്സവം. കല60- റൗണ്ട് അപ്പ്.