തൂക്കിക്കൊലകള് നിരോധിക്കണമെന്ന് തിഹാര്‍ ജയില്‍ മുന്‍ അസിസ്റ്റന്റ് സൂപ്രണ്ട് സുനില്‍ ഗുപ്ത
തിരുവനന്തപുരം: തൂക്കിക്കൊലകള് നിരോധിക്കണമെന്ന് തിഹാര്‍ ജയില്‍ മുന്‍ അസിസ്റ്റന്റ് സൂപ്രണ്ട് സുനില്‍ ഗുപ്ത. എട്ട് തൂക്കിക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ച സുനില്‍ ഗുപ്ത മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയതായിരുന്നു. അദ്ദേഹത്തിന്റെ ബ്ലാക് വാറന്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി എം.ബി.ഐ.എഫ്.എലില്‍ നടന്ന സംവാദത്തില്‍ മാധ്യമപ്രവര്‍ത്തക സുനേത്ര ചൗധരിയും പങ്കെടുത്തു