Specials MBIFL 2020

അക്ഷരോത്സവത്തില്‍ തിളങ്ങി എം.എന്‍. കാരശ്ശേരി

തിരുവനന്തപുരം: തീവ്രവാദവും മതമൗലികതയും ഇസ്ലാമോഫോബിയയുമെല്ലാം സ്വതസിദ്ധ ശൈലിയിലൂടെ അവതരിപ്പിക്കുകയാണ് എം.എന്‍ കാരശ്ശേരി. അക്ഷരോത്സവത്തില്‍ കാരശ്ശേരി നടത്തിയ 'തീവ്രവാദികളെ നിര്‍മ്മിക്കുന്ന വിധം എന്ന സംവാദം കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.