ഷാരൂഖ് ഖാന് അറേബ്യന്‍ സ്റ്റോറീസില്‍ സീറോയുടെ വിശേഷങ്ങളുമായി
ഷാരൂഖ് ഖാന് തന്റെ പുതിയ സിനിമയായ സീറോയുടെ വിശേഷങ്ങള്‍ അറേബ്യന്‍ സ്റ്റോറീസുമായി പങ്കുവയ്ക്കുന്നു. രണ്ടാമൂഴം സിനിമയായാല്‍ അതിലഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും മലയാളത്തില്‍ നിന്ന് മികച്ച സിനിമകള്‍ ഇറങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്നും ഷാരൂഖ് ഖാന് മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഷാറൂഖ് ഖാന്റെയും സീറോയുടെ വിശേഷങ്ങളാണ് അറേബ്യന്‍ സ്റ്റോറീസില്‍. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 202.