സെയ്ഫ് അലി ഖാനെ കുത്തിയ ആൾ പിടിയിൽ; ഇയാൾ കുറ്റം സമ്മതിച്ചെന്ന് പോലീസ്
നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ.വിജയ് ദാസ് എന്ന പ്രതിയെ പിടികൂടിയത് താനെയിൽ നിന്ന്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ്