പാട്ടിനെ പറ്റിയുള്ള സംസാരങ്ങൾ എനിക്ക് അച്ഛനിലേക്കുള്ള യാത്രയാണ് - ഷിബു ചക്രവർത്തി
പാട്ടിനെ പറ്റിയുള്ള സംസാരങ്ങൾ എനിക്ക് അച്ഛനിലേക്കുള്ള യാത്രയാണ്. ചെറുപ്പത്തിൽ അച്ഛന്റെ നാടക ഗാനങ്ങൾ കേട്ടാണ് വളർന്നത്. സംഗീതത്തിലേക്കുള്ള താത്പര്യം വളർത്തിയെടുത്തത് അച്ഛനാണ്. ഷിബു ചക്രവർത്തിയുടെ ഓർമ്മകളിൽ അലയടിക്കുന്ന ഗാനങ്ങളിലൂടെ ഒരു യാത്ര.