കൊടകര കള്ളപ്പണം: മതിയാവുമോ വിശദീകരണം?
ആ പ്രഖ്യാപനം രാജ്യം മറന്നിട്ടില്ല.മേരേ പ്യാരേ ദേശ്വാസിയോം എന്ന മുഖവുരയോടെ,സീമകളില്ലാത്ത സ്നേഹത്തോടെ പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനം. കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടി ഇന്ന് അതേ ആരോപണത്തിന്റെ മുന്നില്‍ കേരളമനസ്സാക്ഷിക്ക് മുന്നില്‍ നിരായുധം നില്‍പ്പാണ്. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു, രാഹുല്‍ മാങ്കൂട്ടത്തില്‍, അനില്‍ കുമാര്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കൊപ്പം. മതിയാവുമോ വിശദീകരണം?