തല്ല് കിട്ടേണ്ട സമരമോ?
ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് കെ റെയിലിന്റെ സർവേ ഇന്നും തടസ്സപ്പെട്ടു. സാമൂഹികാഘാത പഠനത്തിന് കല്ലിടൽ അനിവാര്യമല്ലെന്ന് ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും ജനങ്ങളെ ആശങ്കയിലാക്കുന്ന കാര്യങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാത്തതെന്തുകൊണ്ടാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള നടപടികൾ ഇല്ലാത്തതെന്തുകൊണ്ടാണ്.