News Kerala

സിൽവർലൈൻ ട്രെയിനുകൾ ജനങ്ങളുടെ ഉറക്കം കെടുത്തുമെന്ന് ഡിപിആറിൽ പഠനം

സിൽവർലൈൻ ട്രെയിനുകൾ പാതയോരത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുമെന്ന് ഡിപിആറിൽ പഠനം. ഇന്ത്യയിൽ അർധഅതിവേഗ ട്രെയിനിന്റെ ശബ്ദമലിനീകരണം വിലയിരുത്താൻ മാനദണ്ഡമില്ലെന്നും ഡിപിആർ.

Watch Mathrubhumi News on YouTube and subscribe regular updates.