Debate Super prime time

കമ്മീഷന് ആർജ്ജവമുണ്ടോ? തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോട് മ‍ൃദു സമീപനമോ?

ചട്ടലംഘനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൃദു സമീപനം വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. കത്തയച്ചാൽ ഉത്തരവാദിത്വം തീരുമോ?  തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായ നഷ്ടമായോ? 

Watch Mathrubhumi News on YouTube and subscribe regular updates.