ബിജെപിയുടെ ക്രിസ്ത്യൻ സൗഹൃദം വിജയം കാണുമോ?
ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സജീവ ഇടപെടലുമായി ബിജെപി. ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാർ ഉൾപ്പടെ അറുപത് പേര്‍ പങ്കെടുത്തു. വിരുന്നിൽ വീഴുമോ? കേരളത്തിലെ ബിഷപ്പുമാരുടെ നിലപാടെന്ത്? കേക്കിൽ മറക്കുമോ മണിപ്പൂർ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു