Debate Super prime time

പ്രതിക്കൂട്ടിൽ വീണ..പ്രതിരോധത്തിലാകുമോ മുഖ്യമന്ത്രി?

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതി. SFIO-യുടെ സമഗ്ര റിപ്പോർട്ടിൽ CMRL-നെതിരെ ഗുരുതര കണ്ടെത്തലുകൾ. മകൾ പ്രതിക്കൂട്ടിലാകുമ്പോൾ പ്രതിരോധത്തിലാകുമോ മുഖ്യമന്ത്രി?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.