മുഖ്യമന്ത്രിയുടെ മകൾക്കെതിരായ SFIO അന്വേഷണം; പ്രതിരോധിക്കുമോ പാർട്ടി?
സി പി എമ്മും ബി ജെ പിയും തമ്മിൽ ധാരണയുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അന്വേഷണത്തിലൂടെ മറുപടി നൽകുകയാണ് കേന്ദ്രസർക്കാർ.