Mathrubhumi TV Gulf

കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനം കർശനമായി പാലിക്കണം; മുന്നറിയിപ്പുമായി അബുദാബി

അഗ്നിരക്ഷാ സംവിധാനങ്ങളിൽ മാറ്റം വരുത്തിയാൽ പതിനായിരം ദിർഹം വരെ പിഴ. കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി

Watch Mathrubhumi News on YouTube and subscribe regular updates.