Mathrubhumi TV Gulf

ദുബായ് എയർപോർട്ടിലെ 'കുട്ടി' പാസ്പോർട്ട് കൗണ്ടർ വമ്പൻ ഹിറ്റ് !

കുട്ടിയാത്രക്കാർക്ക് അത്ഭുതങ്ങൾ സമ്മാനിക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങിയ പ്രത്യേക പാസ്പോർട്ട് കൗണ്ടർ വൻ വിജയം.. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ലക്ഷ കണക്കിന് കുട്ടികളാണ് കൗണ്ടർ പ്രയോജനപ്പെടുത്തിയത്

Watch Mathrubhumi News on YouTube and subscribe regular updates.