എട്ടുമാസത്തോളം നീണ്ടു നിൽക്കുന്ന ക്ലാസിക് നാടകങ്ങളുടെ പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി
എട്ടുമാസത്തോളം നീണ്ടു നിൽക്കുന്ന ക്ലാസിക് നാടകങ്ങളുടെ പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി.. സിൻഡ്രല, ട്രഷർ ഐലന്റ് തുടങ്ങിയ വിഖ്യാത നാടകങ്ങളാണ് ഡിസംബർ ഏഴ് വരെയുള്ള ദിവസങ്ങളിൽ അവതരിപ്പിക്കുക..