ഇത് ഏറ്റവും പുരാതനമായ മനുഷ്യവാസ കേന്ദ്രം; സഞ്ചാരികളെ സ്വാഗതം ചെയ്ത് മലീഹ
ഷാർജയുടെ ചരിത്രവും പ്രകൃതി ഭംഗിയും സാഹസികതയും അടുത്തറിയാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് മലീഹ ദേശീയോദ്യാനം.. രണ്ടു ലക്ഷത്തോളം വർഷം പഴക്കമുള്ള ചരിത്രമുദ്രകൾ അടുത്തറിയാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്..